09:18am 13 June 2026
NEWS
എഫ് സി സി വായനക്കൂട്ടം പുസ്തകചർച്ച
ജൂൺ 13 ന് ശനിയാഴ്ച

12/06/2026  11:12 AM IST
NILA
എഫ് സി സി വായനക്കൂട്ടം പുസ്തകചർച്ച ജൂൺ 13 ന് ശനിയാഴ്ച




ദോഹ : ഖത്തറിലെ വായനാപ്രേമികളുടെ കൂട്ടായ്മയായ എഫ് സി സി വായനകൂട്ടായ്മ സംഘടിപ്പിക്കുന്ന പുസ്തകചർച്ച മെയ് 13ന് ശനിയാഴ്ച ഹിലാൽ എഫ്സിസി ഹാളിൽ നടക്കും. മുതിർന്നമാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരിപറ്റയുടെ 'ദോഹയിൽ നടന്നു തീർത്ത വഴികൾ' പുസ്തകത്തിന്റെ വായനാസ്വാദനത്തിൽ ഖത്തറിലെഎഴുത്തുകാരും സാംസ്‌കാരിക, മാധ്യമപ്രവർത്തകരും പങ്കെടുത്തുസംസാരിക്കും . എഫ് സി സി എക്‌സി : ഡയറക്റ്റർ ഹബീബ് റഹ്മാൻ കിഴിശേരി അധ്യക്ഷതവഹിക്കും. കൂടുതൽ വിവരങ്ങൾക്ക്

66572518 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img